Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightെഎ.​വൈ.​സി.​സി...

െഎ.​വൈ.​സി.​സി ഗു​ദൈ​ബി​യ, ഹൂ​റ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
െഎ.​വൈ.​സി.​സി ഗു​ദൈ​ബി​യ, ഹൂ​റ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

െഎ.​വൈ.​സി.​സി ഗു​ദൈ​ബി​യ, ഹൂ​റ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ​െഎ.​വൈ.​സി.​സി പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി ഗു​ദൈ​ബി​യ, ഹൂ​റ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹീം, സെ​ക്ര​ട്ട​റി എ​ബി​യോ​ൺ അ​ഗ​സ്​​റ്റി​ൻ, ട്ര​ഷ​റ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​മീ​ജ് കു​മാ​ർ (പ്ര​സി​ഡ​ൻ​റ്),അ​ഷ്‌​ക​ർ തി​റ​മേ​ൽ (വൈ​സ് പ്ര​സി​ഡ​ൻ​റ്), മൂ​സ കോ​ട്ട​ക്ക​ൽ (ജ​ന.​സെ​ക്ര​ട്ട​റി), എം.​കെ. ര​ജീ​ഷ് (ജോ.​സെ​ക്ര​ട്ട​റി), ശി​ഹാ​ബ് അ​ലി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഏ​രി​യ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി ഡെ​യ്ൽ കെ. ​ജോ​സ്, സി​ദ്ദീ​ഖ്, സ​ജി​ൽ കു​മാ​ർ, ഇ​ർ​ഷാ​ദ് കോ​ട്ട​ക്ക​ൽ, വി​നോ​ദ് അ​ൽ​ഫോ​ൻ​സ് എ​ന്നി​വ​രെ​യും

ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യി ജി​തി​ൻ പ​രി​യാ​രം, ധ​നേ​ഷ് എം. ​പി​ള്ള, അ​നീ​ഷ് എ​ബ്ര​ഹാം എ​ന്നി​വ​രെ​യും ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യി എം.​കെ. സ​രു​ൺ, ജി​റ്റി തോ​മ​സ്, അ​ബ്​​ദു​ൽ സ​മ​ദ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCC
News Summary - IYCC gudaibiya, hoora leaders
Next Story