Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി ക​ബീ​ർ...

ഐ.​വൈ.​സി.​സി ക​ബീ​ർ മു​ഹ​മ്മ​ദ്‌ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
IYCC Kabir Muhammad Memorial
cancel
camera_alt

ഐ.​വൈ.​സി.​സി സം​ഘ​ടി​പ്പി​ച്ച ക​ബീ​ർ മു​ഹ​മ്മ​ദ്‌ അ​നു​സ്മ​ര​ണം

മ​നാ​മ : ഐ.​വൈ.​സി.​സി ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ക​ബീ​ർ മു​ഹ​മ്മ​ദ്‌ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഹ​മ​ദ് ടൗ​ൺ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ ആ​യി​രി​ക്കെ ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ട​ത്. ജീ​വ​കാ​രു​ണ്യ സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട അ​ദ്ദേ​ഹം കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്. ഒ​ന്നാം ച​ര​മാ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഹ​മ​ദ് ടൗ​ൺ കെ.​എം.​സി.​സി ഹാ​ളി​ൽ​വെ​ച്ച് അ​നു​സ്മ​ര​ണ പ​രി​പാ​ടി ന​ട​ത്തി​യ​ത്.ഐ.​വൈ.​സി.​സി ഹ​മ​ദ് ടൗ​ൺ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ വി​ജ​യ​ൻ ടി.​പി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ.​വൈ.​സി.​സി​യി​ലെ സൗ​മ്യ മു​ഖ​മാ​യി​രു​ന്നു ക​ബീ​ർ മു​ഹ​മ്മ​ദെ​ന്ന് പ്ര​സി​ഡ​ന്റ്‌ ഷി​ബി​ൻ തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ യു.​കെ. അ​നി​ൽ​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി, ട്ര​ഷ​റ​ർ ബെ​ൻ​സി ഗ​നി​യു​ഡ്, ദേ​ശീ​യ കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​ൻ പ്ര​സി​ഡ​ന്റ്‌ ജി​തി​ൻ പ​രി​യാ​രം, ക​ബീ​ർ മു​ഹ​മ്മ​ദി​ന്റെ ഭാ​ര്യ സ​ഹോ​ദ​ര​ൻ അ​ൻ​സാ​രി, ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ന​സീ​ർ പൊ​ന്നാ​നി, റോ​യ് മ​ത്താ​യി, പ്ര​മീ​ജ് കു​മാ​ർ, വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി​ൽ, മ​ണി​ക​ണ്ഠ​ൻ, നൂ​ർ മു​ഹ​മ്മ​ദ്‌, ഷാ​ഫി വ​യ​നാ​ട്, ഫൈ​സ​ൽ പ​ട്ടാ​മ്പി, മു​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​നീ​ഷ് ഭോ​പ്പാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ഐ.​വൈ.​സി.​സി ഹ​മ​ദ് ടൗ​ൺ ഏ​രി​യ സെ​ക്ര​ട്ട​റി ഹ​രി​ശ​ങ്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജ​യ​രാ​ജ്‌ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCC Kabir Muhammad Memorial
News Summary - IYCC Kabir Muhammad Memorial
Next Story