Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.വൈ.സി.സി റിഫ ഏരിയ...

ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

text_fields
bookmark_border
ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
cancel

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് വാർഷിക പുനസംഘടനയുടെ ഭാഗമായി നടന്ന റിഫ ഏരിയ കൺവൻഷൻ ദേശീയ പ്രസിഡൻറ്​  ബേസിൽ നെല്ലിമറ്റം ഉദ്ഘാടനം ചെയ്​തു.  

ഏരിയ പ്രസിഡൻറ്​ ലൈജു തോമസി​​​െൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി നിതീഷ് ചന്ദ്രൻ  സ്വാഗതമാശംസിച്ചു, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്​കരൻ, വൈസ് പ്രസിഡൻറ്​ റിച്ചി കളത്തൂരേത്ത്,അസിസ്​റ്റൻറ്​  ട്രഷറർ സന്തോഷ് കൃഷ്​ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. റിഫ ഏരിയ തല മെംബർഷിപ്പ് കാമ്പയിൻ  ഉദ്ഘാടനം ബേസിൽ നെല്ലിമറ്റം നിർവ്വഹിച്ചു. ഭാരവാഹികൾ: പ്രസിഡൻറ്​-നിതീഷ് ചന്ദ്രൻ, വൈസ് പ്രസിഡൻറ്​ ജീവൻ ജോസഫ്, സെക്രട്ടറി സന്തോഷ് സാനി ജോയിൻറ്​ സെക്രട്ടറി ജിനോ,  ട്രഷറർ ഷമീർ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബാബു കേളത്ത്, രാജേഷ്, മോനിച്ചൻ,ഫിറോസ്,കിഷോർ, ഷാൻ പുളിക്കൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബേസിൽ നെല്ലിമറ്റം, അലൻ,ലൈജു തോമസ്, സന്തോഷ് കൃഷ്​ണൻ, സാജൻ,അഷ്​റഫ്​, സാജൻ എന്നിവർ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCnew committeBahrain News
News Summary - iycc-new committe-bahrain news
Next Story