Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി പു​ൽ​ക്കൂ​ട് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഐ.​വൈ.​സി.​സി പു​ൽ​ക്കൂ​ട് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel


മ​നാ​മ: ഐ.​വൈ.​സി.​സി ആ​ർ​ട്സ് വി​ങ് നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പു​ൽ​ക്കൂ​ട് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. നി​ര​വ​ധി മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ എ​ല്ലാ​വ​രും മി​ക​ച്ച രീ​തി​യി​ൽ പു​ൽ​ക്കൂ​ട് ഒ​രു​ക്കി​യി​രു​ന്ന​താ​യി വി​ധി​ക​ർ​ത്താ​ക്ക​ൾ പ​റ​ഞ്ഞു. ഒ​ന്നാം​സ​മ്മാ​നം ബി​ജു കെ. ​പി, ര​ണ്ടാം സ​മ്മാ​നം ജോ​ജി അ​ല​ക്സ്, മൂ​ന്നാം​സ​മ്മാ​നം പ​യ​സ് പു​ത്തൂ​ർ എ​ന്നി​വ​ർ നേ​ടി. ആ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ജോ​സ​ഫ്, സ​ജീ​ഷ് രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaxmas
News Summary - I.Y.C.C Pulkoot Matrasa Winners Announced
Next Story