Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2023 4:15 AM IST Updated On
date_range 2 Aug 2023 4:15 AM ISTഐ.വൈ.സി.സി സ്പൈക്കേഴ്സ് ചാമ്പ്യന്മാർ
text_fieldsbookmark_border
മനാമ: പൈനോയ് ബഹ്‌റൈൻ വോളിബോൾ ലീഗ് ടൂർണമെന്റിൽ ഐ.വൈ.സി.സി സ്പൈക്കേഴ്സ് ബഹ്‌റൈൻ ജേതാക്കളായി. ജെ.എഫ്.എസ് ബഹ്‌റൈനെ തോൽപിച്ചാണ് ഐ.വൈ.സി.സി ചാമ്പ്യന്മാരായത്. 25-16,25-20 എന്ന സ്കോറിനാണ് വിജയിച്ചത്. അഞ്ച് ടീമുകളാണ് മൽസരിച്ചത്. ഐ.വൈ.സി.സി സ്‌പൈക്കേഴ്സ് രണ്ടാം തവണയാണ് ചാമ്പ്യന്മാരാകുന്നത്. ടീം അംഗങ്ങൾ: ജെയിസ് ജോയ്(ക്യാപ്റ്റൻ), നാസർ,ആസിഫ് ,മാലിക്ക് ഷമ്മാസ്,ഫഹദ് ,ആഷിക് ,ഫ്രാങ്കോ,ബെർനീ,അമൽരാജ് ,ഉമൈർ , അനസ്. കോച്ച്:ഷിന്റാ ജോസഫ്, മാനേജർ:ജിജോമോൻ മാത്യു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story