Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി...

ഐ.​വൈ.​സി.​സി ട്യൂ​ബ്ലി - സ​ൽ​മാ​ബാ​ദ് ഏ​രി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
ഐ.​വൈ.​സി.​സി ട്യൂ​ബ്ലി
cancel
camera_alt

ഐ.​വൈ.​സി.​സി ട്യൂ​ബ്ലി-​സ​ൽ​മാ​ബാ​ദ് ഏ​രി​യ സ്വാ​ത​ന്ത്ര്യ

ദി​നാ​ഘോ​ഷം

മ​നാ​മ: ഇ​ന്ത്യ​യു​ടെ 78-ാമ​ത് സ്വാ​ത​ന്ത്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ.​വൈ.​സി.​സി ട്യൂ​ബ്ലി-​സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ധു​ര വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു.

സ​ൽ​മാ​ബാ​ദി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ര​ട​ക്കം ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. ഐ.​വൈ.​സി.​സി ട്യൂ​ബ്ലി-​സ​ൽ​മാ​ബാ​ദ് ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ന​വീ​ൻ ച​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് മാ​ഹി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ​ക്ക് മ​ധു​രം എ​ത്തി​ച്ചു ന​ൽ​കി ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ യ​ഥാ​ർ​ഥ ആ​ശ​യം പ്ര​ക​ടി​പ്പി​ക്കാ​ൻ ഏ​രി​യ ക​മ്മി​റ്റി​ക്ക് സാ​ധി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ ഐ.​ടി & മീ​ഡി​യ ക​ൺ​വീ​ന​ർ ജ​മീ​ൽ ക​ണ്ണൂ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി ഷാ​ഫി വ​യ​നാ​ട്, ഏ​രി​യ ട്ര​ഷ​റ​ർ ഫൈ​സ​ൽ പ​ട്ടാ​മ്പി, ഏ​രി​യ അം​ഗം ഹ​സ​ൻ അ​ൽ ഹി​ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IYCCBahrain NewsIndependence Day 2024
News Summary - IYCC Tubli - Salmabad Area Independence Day celebration
Next Story