Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഐ.​വൈ.​സി.​സി യൂ​ത്ത്...

ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റ്: പ്ര​ചാ​ര​ണ പ​താ​ക പ്ര​യാ​ണം തു​ട​ങ്ങി

text_fields
bookmark_border
ഐ.​വൈ.​സി.​സി
cancel
camera_alt

ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റി​​ന്റെ പ്ര​ചാ​ര​ണ പ​താ​ക ദേ​ശീ​യ സെ​ക്ര​ട്ട​റി ബെ​ൻ​സി ഗാ​നി​യു​ഡ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

മ​നാ​മ: ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ യൂ​ത്ത് ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഏ​രി​യ ത​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​രി​യ ഫെ​സ്റ്റി​നും യൂ​ത്ത്‌ ഫെ​സ്റ്റ് പ്ര​ചാ​ര​ണ പ​താ​ക പ്ര​യാ​ണ​ത്തി​നും തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട ഏ​രി​യ​ത​ല ഉ​ദ്ഘാ​ട​നം ഐ.​വൈ.​സി.​സി ട്യൂ​ബ്ലി സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ ക​ൺ​വെ​ൻ​ഷ​ൻ ഹാ​ളി​ൽ​വെ​ച്ച് ന​ട​ത്തി. ബ​ഹ്റൈ​ൻ പ്ര​വാ​സ​ത്തി​ൽ​നി​ന്ന് വി​ട പ​റ​യു​ന്ന ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ മു​ൻ ദേ​ശീ​യ ട്ര​ഷ​റ​ർ ലി​നു തോ​പ്പി​ൽ സാ​മി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് പി.​എം. ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ന​വി​ൻ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി ബെ​ൻ​സി ഗാ​നി​യു​ഡ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ​താ​ക കൈ​മാ​റി.

ദേ​ശീ​യ പ്ര​സി​ഡ​ന്റ് ജി​തി​ൻ പ​രി​യാ​രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സി ഗ​നി​യു​ഡ്, ട്ര​ഷ​റ​ർ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ഐ.​വൈ.​സി.​സി യൂ​ത്ത് ഫെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​റും മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റു​മാ​യ ബ്ലെ​സ​ൻ മാ​ത്യു, മു​ൻ പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹീം, മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​സി​ൽ വ​ട്ടോ​ളി, ഷ​ബീ​ർ മു​ക്ക​ൻ, ഷ​ഫീ​ക്ക് കൊ​ല്ലം, സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​നു​ള്ള മെ​മ​ന്റോ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ദ​ത്ത് ക​രി​പ്പാ​ക്കു​ളം സ്വാ​ഗ​ത​വും മു​ൻ ദേ​ശീ​യ ആ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ഷം​സീ​ർ വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - IYCC Youth Fest
Next Story