Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2019 4:19 AM GMT Updated On
date_range 4 Nov 2019 4:19 AM GMTജപ്പാനിലെ ആഘോഷ ചടങ്ങിൽ ബഹ്റൈൻ അംബാസഡർ പെങ്കടുത്തു
text_fieldsbookmark_border
മനാമ: ജപ്പാനിലെ പുതിയ ചക്രവർത്തി നാരുഹിതോ ചുമതലയേറ്റതിെൻറ ഭാഗമായി ഇംപീരിയൽ പാലസിൽ നടന്ന പ്രത്യേക ആഘോഷ ചടങ്ങിൽ ബഹ്റൈെൻറ ജപ്പാനിലെ അംബാസഡർ അഹ്മദ് അൽ ദോസരി പെങ്കടുത്തു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ ആശംസകൾ അദ്ദേഹം കൈമാറി. ചക്രവർത്തിക്കും ജപ്പാനിലെ ജനങ്ങൾക്കുംഅദ്ദേഹം ക്ഷേമവും െഎശ്വര്യവും നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story