Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജ്യത്ത്​...

രാജ്യത്ത്​ സ്വദേശികൾക്ക്​ 10,000 ഒാളം തൊഴിൽ അവസരങ്ങൾ

text_fields
bookmark_border
രാജ്യത്ത്​ സ്വദേശികൾക്ക്​ 10,000 ഒാളം തൊഴിൽ അവസരങ്ങൾ
cancel

മനാമ: ദേശീയ തൊഴിൽ പദ്ധതിപ്രകാരം രാജ്യത്ത്​ 10,000 ഒാളം തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കപ്പെട്ടതായി തൊഴിൽ, സാമൂഹിക വി കസന മന്ത്രാലയം അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ബഹ്​റൈനികളുടെ തൊഴിലവസരം വർധിച്ചതായും മന്ത്രാലയം വ്യക്തമാക്ക ിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും സ്വദേശികളെ നിയമിക്കുന്നത്​ പ്രോത്​സാഹിപ്പിക്കാൻ കഴിഞ്ഞതായും മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.


ദേശീയ തൊഴിൽ പദ്ധതി പ്രകാരം തൊഴിലവസരങ്ങൾ അതിവേഗം വർധിച്ചിട്ടുണ്ട്​. സ്വദേശികൾക്ക്​ രാജ്യത്ത്​ തൊഴിൽഅവസരങ്ങളുടെ നിരക്ക് ഏറ്റവും ഉയർന്ന നിലയിലെത്തിയ സന്ദർഭമാണിത്​. പ്രതിദിനം 50 മുതൽ 60 വരെ പൗരന്മാർ നിയമിക്കപ്പെടുന്നുണ്ട്​. പ്രതിമാസം 300 മുതൽ 1000 ബി.ഡിവരെ ​വേതനം ലഭിക്കുന്ന തൊഴിലുകളാണ്​ സ്വദേശികൾക്ക്​ ലഭിക്കുന്നതെന്നും മന്ത്രാലയം ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsjob
News Summary - job-bahrain-gulf news
Next Story