Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2020 10:15 AM IST Updated On
date_range 5 March 2020 10:15 AM ISTതൊഴിൽ പരിശീലനം: ധാരണപത്രം ഒപ്പുവെച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ യുവജനങ്ങൾക്ക് വിദഗ്ധ തൊഴിൽപരിശീലനം നൽകുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും യുവജന, കായിക മന്ത്രാലയവും ധാരണപത്രം ഒപ്പുവെച്ചു. തൊഴിലന്വേഷകർക്ക് മൂന്നു വർഷത്തോളം സ്വകാര്യമേഖലയിൽ പരിശീലനം നേടാം.
ഇൗ കാലയളവിൽ മികച്ച തൊഴിൽ വൈദഗ്ധ്യം കൈവരിക്കുകയാണ് ലക്ഷ്യം.
ഇൗ കാലയളവിൽ മികച്ച തൊഴിൽ വൈദഗ്ധ്യം കൈവരിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story