Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ണ്ണൂ​ർ സി​റ്റി...

ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ മീ​റ്റ്

text_fields
bookmark_border
ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ മീ​റ്റ്
cancel
camera_alt

ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ (ബി.​കെ.​സി.​കെ) ഇ​ഫ്താ​ർ മീ​റ്റ് ന​ട​ത്തി. അ​സ്‌​ലം ഹു​ദ​വി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ ഇ​ഫ്താ​ർ മീ​റ്റി​ൽ റെ​യീ​സ് എം.​ഇ സ്വാ​ഗ​ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അം​ഗ​ങ്ങ​ളോ​ടൊ​പ്പം അ​തി​ഥി​ക​ളാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മ​ഹ​മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ, അ​ഷ്‌​റ​ഫ്‌ കാ​ട്ടി​ൽ​പ്പീ​ടി​ക, സു​ബൈ​ർ ക​ണ്ണൂ​ർ, ന​ജീ​ബ് ക​ട​ലാ​യി, അ​ൻ​വ​ർ ക​ണ്ണൂ​ർ, നൗ​ഷാ​ദ് ക​ണ്ണൂ​ർ, സി​ദ്ദി​ഖ്‌ അ​ദ്ലി​യ, സി​റാ​ജു​ദ്ദീ​ൻ വി.​സി, അ​ഷ്‌​റ​ഫ്‌ കാ​ക്ക​ണ്ടി, ഫ​സ​ൽ ഭാ​യി, ഷു​ക്കൂ​ർ (ലു​ലു ഗ്രൂ​പ്) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaifthar meet
News Summary - Kannur City Kootayma Iftar Meet
Next Story