Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ണ്ണൂ​ർ ജി​ല്ല...

ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam 2024
cancel
camera_alt

ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ക​ണ്ണൂ​ർ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ഓ​ണ നി​ലാ​വ് 2024 വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ദ്ലി​യ ബാ​ങ് സെ​ഗ് താ​യി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സെ​ക്ര​ട്ട​റി നി​ജി​ൽ ര​മേ​ശ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് എം.​ടി വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബി​നു കു​ന്ന​ന്താ​നം, എ​ബ്ര​ഹാം ജോ​ൺ, ഡോ​ളി ജോ​സ​ഫ്, കൃ​ഷ്ണ​കു​മാ​ർ, എ​ൻ.​ഒ രാ​ജ​ൻ, മു​ര​ളീ​കൃ​ഷ്ണ​ൻ, മോ​ഹ​ൻ​ദാ​സ്, ഹ​ർ​ഷ ശ്രീ​ഹ​രി, സി​ന്ധു ര​ജ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ത്യ​ശീ​ല​ൻ ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ മ്യൂ​സി​ക് ബാ​ന്റു​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്രോ​ഗ്രാം പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsOnam 2024
News Summary - Kannur District Pravasi Association Onam celebration
Next Story