Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2021 11:05 PM IST Updated On
date_range 9 Jun 2021 11:05 PM ISTകണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: കണ്ണൂർ കൊയ്യോട് സ്വദേശി ഷമൽ (32) ബഹ്റൈനിൽ നിര്യാതനായി. ടൂബ്ലിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. 10 വർഷമായി ബഹ്റൈനിലുണ്ട്.
പിതാവ്: ഗംഗാധരൻ. സഹോദരി: ഷംന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story