Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി...

ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് ആ​ൻ​ഡ് കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ധി​കാ​ര​മേ​റ്റു

text_fields
bookmark_border
ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് ആ​ൻ​ഡ് കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​ധി​കാ​ര​മേ​റ്റു
cancel
camera_alt

ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി​യു​ടെ പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ആ​ൻ​ഡ് കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ

മ​നാ​മ: ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ആ​ൻ​ഡ് കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സി​ൽ​വ​ർ സ്പൂ​ൺ റ​സ്റ്റാ​റ​ന്റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ അ​ധി​കാ​ര​മേ​റ്റു. പ്ര​സി​ഡ​ന്റ്‌ ബേ​ബി ഗ​ണേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ്‌ സു​ധേ​ഷ്‌ പി.​പി, ര​ത്ന​കു​മാ​ർ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി സ​തീ​ശ​ൻ പി, ​ട്ര​ഷ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ പി.​കെ. മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി സു​നി​ൽ, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ കൊ​മ്പി​ലാ​ത്ത്, സ്പോ​ർ​ട്സ് വി​ങ് സെ​ക്ര​ട്ട​റി റോ​ഷി​ൽ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ഷൈ​ജു, ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ ഹേ​മ​ന്ത് ആ​ൻ​ഡ് സ​ന​ൽ, പാ​ട്ര​ൺ അ​ജി​ത്‌, സാ​ജു​റാം ആ​ൻ​ഡ് ര​ഞ്ജി​ത്ത്.​സി.​വി എ​ന്നി​വ​രാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKannur Sargavedi
News Summary - Kannur Sargavedi Executive and Core Committee members empowered
Next Story