Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ...

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് 25ാം വാ​ർ​ഷി​കാ​ച​ര​ണം

text_fields
bookmark_border
Kargil Vijay Divas
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് 25ാം വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ് 25ാം വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ അ​നു​സ്മ​ര​ണം ന​ട​ന്നു. 1999ലെ ​കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ രാ​ജ്യം നേ​ടി​യ വി​ജ​യ​ത്തി​ന്‍റ അ​ട​യാ​ള​മാ​യി എ​ല്ലാ വ​ർ​ഷ​വും ജൂ​ലൈ 26നാ​ണ് ഇ​ന്ത്യ ‘കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സ്’ ആ​ച​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്, പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ, ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യി​ലെ വി​മു​ക്ത​ഭ​ട​ന്മാ​ർ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ത​ല​വ​ൻ​മാ​ർ, ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ്, ഡി​ഫ​ൻ​സ് അ​റ്റാ​ഷെ ക്യാ​പ്റ്റ​ൻ സ​ന്ദീ​പ് സി​ങ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​ക്കും പ​ര​മാ​ധി​കാ​ര​ത്തി​നും ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സേ​ന ന​ൽ​കി​യ സം​ഭാ​വ​ന​ക​ളു​ടെ പ്രാ​ധാ​ന്യം അം​ബാ​സ​ഡ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ​ഗ്രാ​ഫു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kargil Vijay DivasBahrain NewsIndian Embassy
News Summary - Kargil Vijay Divas 25th Anniversary at Indian Embassy
Next Story