Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2021 2:26 PM IST Updated On
date_range 19 Nov 2021 2:27 PM IST'കരിപ്പൂർ എയർപോർട്ട് പാർക്കിങ് പിഴ പിൻവലിക്കണം'
text_fieldsbookmark_border
മനാമ: കരിപ്പൂർ എയർപോർട്ടിൽ വാഹനങ്ങൾ മൂന്ന് മിനിറ്റിലേറെ പാർക്ക് ചെയ്താൽ പിഴ ഈടാക്കുന്ന നടപടി പിൻവലിക്കണമെന്നും യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും കൂടുതൽ സമയം അനുവദിക്കണമെന്നും വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കരിപ്പൂർ എയർപോർട്ട് ഡയറക്ടർ ആർ. മഹാലിംഗത്തിന് നിവേദനവും നൽകി. യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ സംഘർഷാവസ്ഥക്ക് ഇത് കാരണമാകുന്നുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story