Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ...

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക​ർ​ണാ​ട​ക ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക​ർ​ണാ​ട​ക ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന ടൂ​റി​സം പ​ദ്ധ​തി അം​ബാ​സ​ഡ​ർ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മനാമ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന ടൂ​റി​സം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ബ​സി കോ​ൺ​സു​ല​ർ ഹാ​ളി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ ​ജേ​ക്ക​ബ് വ​ൺ ഡി​സ്ട്രി​ക്റ്റ് വ​ൺ പ്രോ​ഡ​ക്ട് (ഒ.​ഡി.​ഒ.​പി) വാ​ളി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ർ​ണാ​ട​ക ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്തി​ന്റെ വി​ശി​ഷ്ട ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഒ.​ഡി.​ഒ.​പി പ​ദ്ധ​തി. ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്റെ ടൂ​റി​സം, ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഒ​രു മാ​സ​ത്തി​നി​ടെ ബ​ഹ്‌​റൈ​നി​ൽ പ്ര​മോ​ട്ട് ചെ​യ്യും.

രാ​ജ​സ്ഥാ​ൻ, ക​ശ്മീ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വ​ക്കു ശേ​ഷം ഇ​ത്ത​ര​ത്തി​ൽ പ്ര​മോ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന നാ​ലാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ക​ർ​ണാ​ട​ക. ഗ​ൾ​ഫ് പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ബൈ​ക്ക് റൈ​ഡ​റാ​യ ശ​ര​ത് കു​മാ​റും എം​ബ​സി സ​ന്ദ​ർ​ശി​ച്ചു. ക​ന്ന​ഡ സം​ഘാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamakarnataka tourism
News Summary - Karnataka Tourism Project Launched at Indian Embassy
Next Story