Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​സ​ർ​കോ​ട് ഫു​ട്ബാ​ൾ...

കാ​സ​ർ​കോ​ട് ഫു​ട്ബാ​ൾ ലീ​ഗ്: പൊ​വ്വ​ൽ എ​ഫ്.​സി​യു​ടെ ജ​ഴ്സി പ്ര​കാ​ശ​നം

text_fields
bookmark_border
കാ​സ​ർ​കോ​ട് ഫു​ട്ബാ​ൾ ലീ​ഗ്: പൊ​വ്വ​ൽ എ​ഫ്.​സി​യു​ടെ ജ​ഴ്സി പ്ര​കാ​ശ​നം
cancel

മ​നാ​മ: ജൂ​ലൈ 28ന് ​ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കു​ന്ന നാ​ലാ​മ​ത് കാ​സ​ർ​കോ​ട് ഫു​ട്ബാ​ൾ ലീ​ഗി​ലേ​ക്കു​ള്ള പൊ​വ്വ​ൽ എ​ഫ്.​സി​യു​ടെ ജ​ഴ്സി മു​ൻ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ടീം ​അം​ഗ​ങ്ങ​ളാ​യ മ​ഹ​മൂ​ദ് അ​ൽ മു​ഖ്‌​താ​ർ, ആ​രി​ഫ് അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​വ്വ​ൽ എ​ഫ്.​സി ക്യാ​പ്റ്റ​ൻ സ​വാ​ദ്, ഗെ​സ്റ്റ് പ്ലെ​യ​ർ ഷെ​റി​ൻ മ​റീ​ന എ​ന്നി​വ​ർ​ക്കു കൈ​മാ​റി.

ടീം ​ഐ​ക്ക​ൺ സ​ബീ​ൽ, ഷം​സീ​ർ മാ​നേ​ജ​ർ മാ​രാ​യ ഖ​ലീ​ൽ, ജ​വാ​ദ്, കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് അ​ബു​ൽ സ​ലാം, സെ​ക്ര​ട്ട​റി സ​ജ്ജാ​ദ് സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jersey ReleaseKasargod Football LeaguePovval FC
News Summary - Kasargod Football League: Povval FC Jersey Release
Next Story