Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2025 9:22 PM IST Updated On
date_range 6 Jan 2025 9:22 PM ISTഹൃദയാഘാതം; സന്ദർശക വിസയിലെത്തിയ കായംകുളം സ്വദേശി ബഹ്റൈനിൽ മരിച്ചു
text_fieldsbookmark_border
മനാമ: സന്ദർശക വിസയിൽ ബഹ്റൈനിലെത്തിയ കായംകുളം സ്വദേശി മരിച്ചു. കായംകുളം പുതുപ്പള്ളി സൗത്ത് വൃന്ദാവനത്തിൽ സോമനാഥ് ഭാസ്കര പണിക്കർ (62) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ നാലിനാണ് ബഹ്റൈനിലുള്ള മകനെ സന്ദർശിക്കാനായി എത്തിയത്. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഭാര്യ: പരേതയായ സുധ. മക്കൾ: ദീപക് എസ്. പണിക്കർ, ദീപ്തി ഹരി. (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ഐറീന ദീപക്, ഹരി രഘുനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story