Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ...

കെ.​സി.​എ -ബി.​എ​ഫ്.​സി ഓ​ണം പൊ​ന്നോ​ണം 2023 ഓ​ണ​പ്പാ​യ​സ മ​ത്സ​രം സംഘടിപ്പിച്ചു

text_fields
bookmark_border
കെ.​സി.​എ -ബി.​എ​ഫ്.​സി ഓ​ണം പൊ​ന്നോ​ണം 2023 ഓ​ണ​പ്പാ​യ​സ മ​ത്സ​രം സംഘടിപ്പിച്ചു
cancel
camera_alt

കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ണം പൊ​ന്നോ​ണം 2023 പാ​യ​സ മ​ത്സ​രം

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ണം പൊ​ന്നോ​ണം 2023 ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പാ​യ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മ​ധു​ര​ത​ര​മാ​യ പാ​യ​സ​ങ്ങ​ളു​മാ​യി മ​ത്സ​രാ​ർ​ഥി​ക​ൾ കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. മ​ത്സ​ര​ത്തി​ൽ ഷീ​ല എം. ​മാ​ത്യു വി​ജ​യി​യാ​യി. നീ​ന വ​ർ​ഗീ​സ്, ശി​ഫ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി.കെ.​സി.​എ വി.​കെ.​എ​ൽ ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പാ​ച​ക രം​ഗ​ത്ത് പ്ര​ശ​സ്ത​രാ​യ യു.​കെ. ബാ​ല​ൻ, മ​നോ​ജ് വി​നോ​ദ്, അ​ജീ​ഷ് കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ വി​ധി​നി​ർ​ണ​യം ന​ട​ത്തി.

ഓ​ണ​പ്പാ​യ​സം മ​ത്സ​ര ക​ൺ​വീ​ന​ർ മ​നോ​ജ് മാ​ത്യു, കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് തോ​മ​സ് ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യേ​ൽ, എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​സ്, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ജോ​യ​ൽ ജോ​സ്, ലോ​ഞ്ച് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് തോ​മ​സ്, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സേ​വി മാ​ത്തു​ണ്ണി, വൈ​സ് ചെ​യ​ർ​മാ​ൻ റോ​യ് സി. ​ആ​ന്റ​ണി, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​ഞ്ജി മാ​ത്യു, ജ​യ കു​മാ​ർ, സി​ജി ഫി​ലി​പ്, ജോ​ഷി വി​ത​യ​ത്തി​ൽ, ശാ​ലു ജ​സ്റ്റി​ൻ, പീ​റ്റ​ർ തോ​മ​സ്, ബാ​ബു വ​ർ​ഗീ​സ്, റോ​യി ഫ്രാ​ൻ​സി​സ്, വി​ന​യ​കു​മാ​ർ, ഷൈ​നി നി​ത്യ​ൻ, സി​മി ലി​യോ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.


ബി.എഫ്.സി സൽമാനിയ ബ്രാഞ്ചിൽ നടന്ന ഓണാഘോഷത്തിൽനിന്ന്



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2023PonnonamKCA - BFC Onam
News Summary - KCA - BFC Onam Ponnonam 2023 Onam Payasa Competition
Next Story