Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2023 9:53 AM IST Updated On
date_range 26 Aug 2023 5:40 PM ISTകെ.സി.എ ബി.എഫ്.സി ‘ഓണം പൊന്നോണം 2023’ ഓണപ്പായസ മത്സരം ഇന്ന്
text_fieldsbookmark_border
മനാമ: കേരള കാത്തലിക് അസോസിയേഷൻ ‘ഓണം പൊന്നോണം 2023’ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണപ്പായസ മത്സരം ശനിയാഴ്ച രാത്രി ഏഴിന് കെ.സി.എ അങ്കണത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് ഓണപ്പായസം മത്സര കൺവീനർ മനോജ് മാത്യുവുമായി (+973 3209 2644) ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story