Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘കെ.​സി.​എ -...

‘കെ.​സി.​എ - ബി.​എ​ഫ്.​സി ഓ​ണം പൊ​ന്നോ​ണം 2024’ ന് ​കൊ​ടി​യേ​റി

text_fields
bookmark_border
onam 2024
cancel
camera_alt

 ‘കെ.​സി.​എ - ബി.​എ​ഫ്.​സി ഓ​ണം പൊ​ന്നോ​ണം 2024’ ഉ​ദ്ഘാ​ട​നം

മ​നാ​മ: കെ.​സി.​എ - ബി.​എ​ഫ്.​സി ഓ​ണം പൊ​ന്നോ​ണം 2023 ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ടി​യേ​റി. കെ.​സി.​എ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി എം.​പി മു​ഖ്യാ​തി​ഥി​യാ​യി.വി​ശി​ഷ്ടാ​തി​ഥി ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ, ബി.​എ​ഫ്.​സി മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ അ​രു​ൺ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.കെ.​സി. പ്ര​സി​ഡ​ന്റ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​ത്യ​ൻ തോ​മ​സ്, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​രു​ൾ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​സി.​എ വൈ​സ് പ്ര​സി​ഡ​ന്റ് ലി​യോ ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു. കെ.​സി.​എ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​ണി​യി​ച്ചൊ​രു​ക്കി​യ തി​രു​വാ​തി​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ൾ​ക്കാ​യി ഓ​ണ​പ്പു​ട​വ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഓ​ണ​പ്പു​ട​വ മ​ത്സ​ര വി​ജ​യി​ക​ൾ:

ജൂ​നി​യ​ർ കാ​റ്റ​ഗ​റി: ഒ​ന്നാം സ​മ്മാ​നം - ജോ​വാ​ൻ സി​ജോ, ര​ണ്ടാം സ​മ്മാ​നം- ഐ​യ്ഡാ ജി​തി​ൻ, മൂ​ന്നാം സ​മ്മാ​നം - സ​ഹാ​ന മോ​ഹ​ൻ രാ​ജ്.

ഗേ​ൾ​സ് കാ​റ്റ​ഗ​റി: ഒ​ന്നാം സ​മ്മാ​നം- ആ​ൻ​ഡ്രി​യ ജോ​ഷി, ര​ണ്ടാം സ​മ്മാ​നം - മെ​ർ​ലി​ൻ ബി​ജോ​യ്, മൂ​ന്നാം സ​മ്മാ​നം- ക്ലെ​യ​ർ തെ​രേ​സ ജി​യോ.

ബോ​യ്സ് കാ​റ്റ​ഗ​റി: ഒ​ന്നാം സ​മ്മാ​നം- ആ​ർ​വി​ൻ ജോ​യ​ൽ, ര​ണ്ടാം സ​മ്മാ​നം- ആ​ൻ​ഡ്രൂ ജോ​ഷി, മൂ​ന്നാം സ​മ്മാ​നം- ലൂ​യി​സ് സ​ജി

ലേ​ഡീ​സ് കാ​റ്റ​ഗ​റി: ഒ​ന്നാം സ​മ്മാ​നം- റോ​സ് ജോ​യ​ൽ, ര​ണ്ടാം സ​മ്മാ​നം- ബോ​ൺ​സി ജി​തി​ൻ, മൂ​ന്നാം സ​മ്മാ​നം - ക്രി​സ്റ്റീ​ന ബാ​ബു

ജെ​ൻ​സ് കാ​റ്റ​ഗ​റി: ഒ​ന്നാം സ​മ്മാ​നം- ജി​തി​ൻ ജോ​സ്, ര​ണ്ടാം സ​മ്മാ​നം- അ​രു​ൾ​ദാ​സ് തോ​മ​സ്, മൂ​ന്നാം സ​മ്മാ​നം- ജി​യോ ജോ​യ്

ഫാ​മി​ലി കാ​റ്റ​ഗ​റി: ഒ​ന്നാം സ​മ്മാ​നം - ജി​തി​ൻ ജോ​സ് ആ​ൻ​ഡ് ഫാ​മി​ലി, ര​ണ്ടാം സ​മ്മാ​നം- ജോ​യ​ൽ ആ​ൻ​ഡ് ഫാ​മി​ലി, മൂ​ന്നാം സ​മ്മാ​നം- അ​രു​ൾ​ദാ​സ് ആ​ൻ​ഡ് ഫാ​മി​ലി, മൂ​ന്നാം സ​മ്മാ​നം- ജി​യോ ജോ​യ് ആ​ൻ​ഡ് ഫാ​മി​ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsOnam 2024
News Summary - KCA - BFC Onam Ponnonam 2024 begins
Next Story