Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:45 AM IST Updated On
date_range 15 March 2022 5:46 AM ISTകെ.സി.എ ഗ്രാൻഡ്മാസ്റ്റർ സീനിയർ കിരീടം ശ്രീജ ബോബിക്ക്
text_fieldsbookmark_border
മനാമ: കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷനൽ ക്വിസ് സീനിയർ വിഭാഗം ഫൈനലിൽ ബഹ്റൈനിൽനിന്നുള്ള ശ്രീജ ബോബി വിജയിയായി. ബഹ്റൈനിൽനിന്നുള്ള ഹർഷിണി കാർത്തികേയൻ അയ്യർ, കിരൺ പൊയ്തയ്യ എന്നിവർ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. നാലുമാസത്തോളം നീണ്ടുനിന്ന മത്സരങ്ങളിൽ ഘാന, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, ഇന്ത്യ, ശ്രീലങ്ക, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story