Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2023 10:25 AM IST Updated On
date_range 31 Oct 2023 10:25 AM ISTകെ.സി.എ-ഇന്റർനാഷനൽ വോളിബാൾ; ഐ.വൈ.സി.സി സ്പൈക്കേഴ്സിന് ജയം
text_fieldsbookmark_border
മനാമ: കെ.സി.എ-ബി.എഫ്.സി ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റിന്റെ നാലാംപാദ മത്സരഭാഗമായി നടന്ന മത്സരത്തിൽ ഐ.വൈ.സി.സി സ്പൈക്കേഴ്സിന് വിജയം. നേപ്പാളി ക്ലബ് ടീമിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് ഐ.വൈ.സി.സി സ്പൈക്കേഴ്സ് ടീം തോൽപിച്ചു. സ്കോർ : 25- 16, 25-16, 25-15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story