Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2023 3:45 AM GMT Updated On
date_range 31 Aug 2023 3:45 AM GMTകെ.സി.എ പ്രതിനിധികൾ നിയുക്ത അംബാസഡറെ സന്ദർശിച്ചു
text_fieldsbookmark_border
camera_alt
കെ.സി.എ പ്രതിനിധികൾ നിയുക്ത അംബാസഡറെ സന്ദർശിച്ചപ്പോൾ
മനാമ: കേരള കാത്തലിക് അസോസിയേഷൻ പ്രതിനിധികൾ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. കേരള കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് നിത്യൻ തോമസ്, മുൻ പ്രസിഡന്റുമാരായിരുന്ന എബ്രഹാം ജോൺ, സേവി മാത്തുണ്ണി, അരുൾദാസ് എന്നിവരടങ്ങുന്ന സംഘമാണ് എംബസിയിലെത്തി നിയുക്ത അംബാസഡറെ സന്ദർശിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story