Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ​ഫ്...

കെ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ മീ​ലാ​ദ് സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ ആ​റി​ന്

text_fields
bookmark_border
poster
cancel

മ​നാ​മ: കെ.​സി.​എ​ഫ് ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്റ​ർ​നാ​ഷ​ന​ൽ മീ​ലാ​ദ് സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ ആ​റി​ന് വൈ​കീ​ട്ട് 7.30നു ​മ​നാ​മ ക​ന്ന​ഡ ഭ​വ​നി​ൽ വെ​ച്ച് ന​ട​ക്കും. മു​ഖ്യ പ്ര​ഭാ​ഷ​ണം ഹാ​ഫി​ള് മ​സ്ഊ​ദ് സ​ഖാ​ഫി ഗൂ​ഡ​ല്ലൂ​ർ നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി​യാ​യി ഡോ. ​യേ​ന​പ്പോ​യ അ​ബ്ദു​ല്ല കു​ഞ്ഞി ഹാ​ജി​യും വി​ശി​ഷ്ട​തി​ഥി​ക​ളാ​യി ഡോ. ​യു.​ടി. ഇ​ഫ്തി​ക്ക​ർ ഫ​രീ​ദും അ​ബ്ദു​ൽ ല​ത്തീ​ഫും പ​​ങ്കെ​ടു​ക്കും . സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യ​മു​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsKCFMeelad Meet
News Summary - KCF International Meelad Conference on 6th September
Next Story