Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2025 3:43 AMUpdated On
date_range 3 April 2025 3:43 AMറാന്നി എം.എൽ.എ പ്രമോദ് നാരായണനെ സ്വീകരിച്ച് കേരള കോൺഗ്രസ് ഭാരവാഹികൾ
text_fieldsbookmark_border
camera_alt
എം.എൽ.എ പ്രമോദ് നാരായണനെ കേരള കോൺഗ്രസ് ഭാരവാഹികൾ സ്വീകരിക്കുന്നു
മനാമ: ഹൃസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ റാന്നി എം.എൽ.എ പ്രമോദ് നാരായണന് ബഹ്റൈൻ കേരള കോൺഗ്രസ് ഭാരവാഹികൾ സ്വീകരണം നൽകി. ദേശീയ പ്രസിഡന്‍റ് പൊൻകുന്നം സോബി ബൊക്കെ നൽകി സ്വീകരിച്ചു. സെക്രട്ടറി ജിം സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ സിജോ,ശരത് ചന്ദ്രൻ, പ്രമോദ്, മധുരവി എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story