Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ള ഗാ​ല​ക്സി...

കേ​ര​ള ഗാ​ല​ക്സി ഗ്രൂ​പ് സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
Kerala Galaxy Group has handed over the help
cancel
camera_alt

കേ​ര​ള ഗാ​ല​ക്സി ഗ്രൂ​പ്പ് വി​വാ​ഹ​സ​ഹാ​യം കൈ​മാ​റു​ന്നു

മ​നാ​മ: ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ഗാ​ല​ക്സി വേ​ൾ​ഡ്, മു​ൻ പ്ര​വാ​സി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ​ഹാ​യം കൈ​മാ​റി. തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി നൗ​ഷാ​ദി​ന്റെ മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യാ​ർ​ഥം കേ​ര​ള ഗാ​ല​ക്സി ഗ്രൂ​പ്പ്‌ സ​മാ​ഹ​രി​ച്ച സ​ഹാ​യം ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ ക​രു​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​മാ​റി. ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഗ​ഫൂ​ർ മ​യ്യ​ന്നൂ​ർ ഖാ​ലി​ദ്, രാ​ജീ​വ​ൻ കൊ​യി​ലാ​ണ്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മീ​ഡി​യ സി​റ്റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്താ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ സ​ഈ​ദ് ഹ​നീ​ഫ, ഇ.​വി. രാ​ജീ​വ​ൻ, റി​ജോ​യ് മാ​ത്യു, മു​ൻ പ്ര​വാ​സി​ക​ളാ​യ ചാ​ക്കോ മാ​ളി​യേ​ക്ക​ൽ ജോ​സ​ഫ്, റോ​സി​ലി ചാ​ക്കോ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsKerala Galaxy Group
News Summary - Kerala Galaxy Group has handed over the help
Next Story