Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ള ഗാ​ല​ക്സി...

കേ​ര​ള ഗാ​ല​ക്സി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
onam kit
cancel
camera_alt

കേ​ര​ള ഗാ​ല​ക്സി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം

മ​നാ​മ: കേ​ര​ള ഗാ​ല​ക്സി ബ​ഹ്‌​റൈ​ൻ 2024 ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഗാ​ല​ക്സി ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ ക​രു​മ​ല കി​റ്റ് കൈ​മാ​റി.

ഗ​ഫൂ​ർ മ​യ്യ​ന്നൂ​ർ, വി​നോ​ദ് അ​രൂ​ർ, രാ​ജീ​വ​ൻ കൊ​യി​ലാ​ണ്ടി, വി​ജ​യ​ൻ, ശ​ര​ത്ത്, ഷ​ക്കീ​ല മു​ഹ​മ്മ​ദ​ലി, സീ​ന​ത്ത് പാ​ല​ക്കാ​ട്, മോ​ളി മോ​ഹ​ൻ, സ​ന്തോ​ഷ്‌ രാ​ജ​ഗി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള ഗാ​ല​ക്സി 2018 മു​ത​ൽ നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionOnam KitBahrain News
News Summary - Kerala Galaxy Onam Kit distributed
Next Story