Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ള ല​ളി​ത ക​ല...

കേ​ര​ള ല​ളി​ത ക​ല അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മു​ര​ളി ചീ​രോ​ത്ത് 27ന് ​ബ​ഹ്റൈ​നി​ൽ

text_fields
bookmark_border
കേ​ര​ള ല​ളി​ത ക​ല അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മു​ര​ളി ചീ​രോ​ത്ത് 27ന് ​ബ​ഹ്റൈ​നി​ൽ
cancel
camera_alt

മു​ര​ളി ചീ​രോ​ത്ത്

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ നാ​ല്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന പാ​ല​റ്റ്- 2024 സീ​സ​ൺ -4 മെ​യ് 27 മു​ത​ൽ 29 വ​രെ ന​ട​ക്കും. ചി​ത്ര ര​ച​ന ക്യാ​മ്പി​ന്റെ ഡ​യ​റ​ക്ട​റാ​യി അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ മു​ര​ളി ചീ​രോ​ത്ത് ബ​ഹ്റൈ​നി​ൽ എ​ത്തും.

അ​ഞ്ച് മു​ത​ൽ 16 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക് ക്യാ​മ്പ് അ​ദി​ലി​യ​യി​ലെ സീ ​ഷെ​ൽ ഹോ​ട്ട​ൽ ഹാ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ലാ​ണ് ന​ട​ക്കു​ക. ചി​ത്ര​ര​ച​ന മ​ത്സ​രം മേ​യ് മാ​സം 31ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ അ​ദാ​രി പാ​ർ​ക്കി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹാ​ളി​ൽ വെ​ച്ചാ​ണ്. ചി​ത്ര​ര​ച​ന ക്യാ​മ്പി​ലും ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കാ​നു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ന്ന​താ​യി പാ​ല​റ്റ് 2024-സീ​സ​ൺ-4 സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. താ​ല്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഗൂ​ഗി​ൾ ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. https://forms.gle/XHyD47px1jxNZxQP9. ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 00973-38870503/ 37733683/ 36069115/ 39175836 ന​മ്പ​റു​ക​ളി​ലും ബ​ന്ധ​പ്പെ​ട​ണം.

കൂ​ടാ​തെ മ​ത്സ​ര ദി​വ​സ​മാ​യ മേ​യ് 31ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ബ​ഹ്റൈ​നി​ലെ ചി​ത്ര​കാ​ര​ന്മാ​രെ​യും ചി​ത്ര​കാ​രി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്തു​ന്ന സ​മൂ​ഹ ചി​ത്ര​ര​ച​ന​യി​ൽ എ​ല്ലാ​വ​രു​ടെ​യും സാ​ന്നി​ധ്യം ക്ഷ​ണി​ക്കു​ന്ന​താ​യും പാ​ല​റ്റ് -2024-സീ​സ​ൺ-4 വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ജോ​ഷ് മൊ​റാ​ഴ പ്ര​സി​ഡ​ന്‍റ് ബി​നു​മ​ണ്ണി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala lalithakala Academymanama.
News Summary - Kerala Lalitha Kala Akademi Chairman Murali Cheeroth in Bahrain on 27
Next Story