Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളീ​യ സ​മാ​ജം...

കേ​ര​ളീ​യ സ​മാ​ജം ഭ​ര​ണ​സ​മി​തി പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
കേ​ര​ളീ​യ സ​മാ​ജം ഭ​ര​ണ​സ​മി​തി    പ്ര​വ​ർ​ത്ത​ന    ഉ​ദ്ഘാ​ട​നം ഇ​ന്ന്
cancel
മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 22ന് ​രാ​ത്രി എ​ട്ടി​ന് പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യ അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നെ തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamabahrain keraleeya samajam
News Summary - Kerala Samajam Bharana Samiti Action Opening today
Next Story