Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളീ​യ സ​മാ​ജം...

കേ​ര​ളീ​യ സ​മാ​ജം ഹാ​ർ​മ​ണി 2024 തൃ​ശൂ​രി​ൽ ആ​ഗ​സ്റ്റ് 19ന്

text_fields
bookmark_border
harmony 2024
cancel

​മ​നാ​മ: കേ​ര​ളീ​യ സ​മാ​ജം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും കേ​ര​ള​ത്തി​ലെ വാ​ർ​ഷി​ക കൂ​ട്ടാ​യ്‌​മ​യാ​യി മാ​റി​ക്ക​ഴി​ഞ്ഞ ഹാ​ർ​മ​ണി 2024 ഇ​ത്ത​വ​ണ തൃ​ശൂ​ർ ഹ​യാ​ത്ത് റി​ജ​ൻ​സി​യി​ൽ ആ​ഗ​സ്റ്റ് 19 ന് ​ന​ട​ക്കു​മെ​ന്ന് കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള അ​റി​യി​ച്ചു.

മു​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളും നി​ല​വി​ലെ സ​മാ​ജം സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക ക​ലാ സാ​ഹി​ത്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഈ ​അ​വ​സ​ര​ത്തി​ൽ ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ എ​ഴു​ത്തു​ക്കാ​ർ​ക്ക് സ്വ​ന്തം സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ൽ​പ​ന​ക്കും സ​മാ​ജം അ​വ​സ​ര​മൊ​രു​ക്കും. ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാ​നും ഹാ​ർ​മ​ണി​യി​ൽ പ​ങ്കെ​ടു​ക്കാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും മോ​ഹ​ൻ രാ​ജ് +91 95444 53929 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Kerala Samajam Harmony 2024 at Thrissur on 19th August
Next Story