Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളീ​യ സ​മാ​ജം...

കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷം, ശ്രാ​വ​ണം 2024ന് ​ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
kerala samajam
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഓ​ണാ​ഘോ​ഷ​മാ​യ ശ്രാ​വ​ണം 2024 ഇ​ന്ന് വൈ​കു​ന്നേ​രം എ​ട്ടി​ന് സ​മാ​ജം അ​ങ്ക​ണ​ത്തി​ൽ ഓ​ണ​വി​ളം​ബ​ര​ത്തോ​ടെ ആ​രം​ഭി​ക്കും. ശ്രാ​വ​ണം ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ ര​ണ്ടു​മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.

കേ​ര​ളീ​യ പാ​ര​മ്പ​ര്യ​വും ക​ലാ​പ​ര​മാ​യ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളും ചേ​ർ​ന്ന വൈ​വി​ധ‍്യം നി​റ​ഞ്ഞ ഓ​ണാ​ഘോ​ഷ​മാ​ണ് ഇ​ത്ത​വ​ണ ശ്രാ​വ​ണ​ത്തെ ബ​ഹ്റൈ​നി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ​നി​ന്ന് സ​മാ​ജം ഓ​ണാ​ഘോ​ഷ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ക. ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​യി​ൽ ചെ​ണ്ട മേ​ളം, തി​രു​വാ​തി​ര തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ത്തി​ലേ​ക്കും ഓ​ണ​വി​ളം​ബ​ര ച​ട​ങ്ങി​ലേ​ക്കും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഓ​ണാ​ഘോ​ഷം ജ​ന​റ​ൽ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala SamajamBahrain NewsShravanam 2024
News Summary - Kerala Samajam Onam celebration- Shravanam 2024 Starts on friday
Next Story