Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളീ​യ...

കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​ന ദി​നാ​ച​ര​ണ​വും

text_fields
bookmark_border
bahrain keraleeya samajam
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഗ്ര​ന്ഥ​ശാ​ല വി​ഭാ​ഗം പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും വാ​യ​ന​ദി​ന​വും സം​ഘ​ടി​പ്പി​ച്ചു. സ​മാ​ജം ലൈ​ബ്ര​റി​യ​ൻ വി​നോ​ദ് ജോ​ണി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ലൈ​ബ്ര​റി ക​ൺ​വീ​ന​ർ അ​ർ​ജു​ൻ ഇ​ത്തി​ക്കാ​ട്ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. മു​ഖ്യ അ​തി​ഥി ആ​ദ​ർ​ശ് മാ​ധ​വ​ൻ​കു​ട്ടി പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജോ​യ് പോ​ളി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Keraleeya Samajam conducted PN Panikkar's Remembrance and Reading Day
Next Story