Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ്​ രാജാവിനെ...

ഹമദ്​ രാജാവിനെ പ്രധാനമന്ത്രിയും കിരീടാവകാശിയും സന്ദർശിച്ചു

text_fields
bookmark_border
ഹമദ്​ രാജാവിനെ പ്രധാനമന്ത്രിയും കിരീടാവകാശിയും സന്ദർശിച്ചു
cancel

മനാമ:  രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയെ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവർ സന്ദർശിച്ചു. പ്രാദേശിക വിഷയങ്ങൾ, രാജ്യത്ത്​ ചരിത്രത്തിലെ ഏറ്റവും വലിയ  എണ്ണ, വാതക നിക്ഷേപം കണ്ടെത്തിയത്​ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്​തു. ചരിത്രനേട്ടത്തി​​​െൻറ യാഥാർത്ഥ്യത്തിനായി പ്രവർത്തിച്ചവരെ ഹമദ്​ രാജാവ്​ അഭിനന്ദിച്ചു. പ്രധാനമന്ത്രി, കിരീടാവകാശി എന്നിവരുടെ പ്രവർത്തനങ്ങളെയും രാജാവ്​  അനു​മോദിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsking hamadmalayalam news
News Summary - king hamad-bahrain-gulf news
Next Story