Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ്​ രാജാവും...

ഹമദ്​ രാജാവും രാജകുടുംബാംഗങ്ങളും പാലസ്​ പള്ളിയിലെ പെരുന്നാൾ നമസ്​ക്കാരത്തിൽ പ​െങ്കടുത്തു

text_fields
bookmark_border
ഹമദ്​ രാജാവും രാജകുടുംബാംഗങ്ങളും പാലസ്​ പള്ളിയിലെ പെരുന്നാൾ   നമസ്​ക്കാരത്തിൽ പ​െങ്കടുത്തു
cancel
camera_alt????? ??????? ?????????????????? ?? ???? ?????? ????????? ??????????????? ????????????????

മനാമ: അൽ സഖീർ പാലസ്​ പള്ളിയിൽ നടന്ന ചെറിയ പെരുന്നാൾ നമസ്​ക്കാരത്തിൽ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ പ​െങ്കടുത്ത ു. രീടാവകാശിയും ഒന്നാം പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, മുതിർന്ന രാജകുടുംബാംഗങ്ങൾ, ശൂറ കൗൺസിൽ ചെയർമാൻ, ജി.സി.സി. സെക്രട്ടറി ജനറൽ, ജി.സി.സി അംബാസഡർമാർ, ബി.ഡി.എഫ്​ മുതിർന്ന ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെയും നാഷണൽ ഗാർഡിലെയും ഉന്നതർ തുടങ്ങിയവർ പ​െങ്കടുത്തു.

നമസ്​ക്കാരത്തി​​െൻറ ഭാഗമായി ഇമാം നടത്തിയ പ്രാർഥനയിൽ രാജ്യത്തിനെ ​േനർവഴിയിലേക്ക്​ നയിച്ചുക്കൊണ്ടിരിക്കുന്ന ഹമദ്​ രാജാവിനുവേണ്ടി ദൈവത്തി​​െൻറ കൂടുതൽ അനുഗ്രഹം ഉണ്ടാക​െട്ടയെന്ന്​ ആശംസിച്ചു. രാജ്യത്തി​​െൻറ ജനതക്കും സുരക്ഷക്കും സുസ്ഥിരതക്കും വേണ്ടിയും ഇമാം പ്രാർഥന നടത്തി. നമസ്​ക്കാരത്തിനുശേഷം ഹമദ്​ രാജാവിന്​ പ്രധാനവ്യക്തികൾ ചെറിയ പെരുന്നാൾ ആശംസകൾ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsking hamadmalayalam news
News Summary - king hamad-bahrain-gulf news
Next Story