Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2023 11:06 AM IST Updated On
date_range 12 Oct 2023 11:06 AM ISTഫലസ്തീൻ ജനതക്ക് അടിയന്തര സഹായമെത്തിക്കാൻ ഹമദ് രാജാവിന്റെ നിർദേശം
text_fieldsbookmark_border
മനാമ: ഫലസ്തീൻ ജനതക്ക് അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശം നൽകിയത്. യുദ്ധസാഹചര്യത്തിൽ ഫലസ്തീൻ ജനത നേരിടുന്ന ദുരിത സാഹചര്യം കണക്കിലെടുത്താണ് നിർദേശം. ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി വഴിയാണ് സഹായം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story