Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​ഷ്യ​ൻ...

റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഹ​മ​ദ് രാ​ജാ​വ് മ​ട​ങ്ങി​യെ​ത്തി

text_fields
bookmark_border
റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഹ​മ​ദ് രാ​ജാ​വ് മ​ട​ങ്ങി​യെ​ത്തി
cancel
camera_alt

ബ​ഹ്‌​റൈ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഹ​മ​ദ് രാ​ജാ​വ് 

മ​നാ​മ: പ്ര​സി​ഡ​ൻ​റ് വ്ലാ​ദി​മി​ർ ​​പു​ടി​ന്റെ ക്ഷ​ണ​പ്ര​കാ​രം റ​ഷ്യ​യി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഹ​മ​ദ് രാ​ജാ​വ് ബ​ഹ്‌​റൈ​നി​ൽ മ​ട​ങ്ങി​യെ​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​വും ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും ര​ണ്ടു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. റ​ഷ്യ​യി​ലെ വി​വി​ധ മ​ത​നേ​താ​ക്ക​ളു​മാ​യും ഹ​മ​ദ് രാ​ജാ​വ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

തി​രി​ച്ചെ​ത്തി​യ രാ​ജാ​വി​നെ കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king Hamad
News Summary - king Hamad returned after Russian visit
Next Story