Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2024 8:56 AM IST Updated On
date_range 21 April 2024 8:56 AM ISTജോർഡൻ, ഈജിപ്ത് സന്ദർശന ശേഷം ഹമദ് രാജാവ് മടങ്ങിയെത്തി
text_fieldsbookmark_border
മനാമ: ജോർഡൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി. ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയും മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ഇരുരാജ്യങ്ങളിലെയും വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഹമദ് രാജാവിനോടൊപ്പമുള്ള സംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സന്ദർശനം വിജയകരമായിരുന്നുവെന്ന് റോയൽ കോർട്ട് വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story