Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2025 11:17 AMUpdated On
date_range 22 April 2025 12:10 PMകെ.എൽ 10 ബഹ്റൈൻ കൂട്ടായ്മ മലപ്പുറം ജില്ല പ്രവാസി അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കും
text_fieldsbookmark_border
മനാമ: കെ.എൽ 10 ബഹ്റൈൻ എന്ന മലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ നിലവിലെ മാതൃസംഘടനയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജാതി-മത-രാഷ്ട്രീയാതീതമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന, മികച്ച നേതൃത്വമുള്ള സംഘടനയാണ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷനെന്നും (എം.ജെ.പി.എ), അവരുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കെ.എൽ 10 ബഹ്റൈൻ കൂട്ടായ്മ അഡ്മിൻ സാജൻ ചെറിയാൻ പറഞ്ഞു. സംഘടനയിലേക്ക് സദുദ്ദേശത്തോടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്നാണ് എം.ജെ.പി.എയുടെ പക്ഷം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story