Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ​യ്യോ​ളി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ​യ്യോ​ളി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന്
cancel
camera_alt

ഇ​സ്ഹാ​ഖ്

പി.​കെ

മ​നാ​മ: കെ.​എം.​സി.​സി പ​യ്യോ​ളി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന് രാ​ത്രി 8:30ന് ​കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പി.​കെ നി​ർ​വ​ഹി​ക്കും.

മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ മു​സ്‍ലിം ലീ​ഗ് കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ട്ര​ഷ​റ​ർ മ​ഠ​ത്തി​ൽ അ​ബ്ദു​റ​ഹ്മാ​ൻ, മു​സ്‍ലിം ലീ​ഗ് പ​യ്യോ​ളി മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. ബ​ഷീ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKMCC BahrainPayoli Municipal Committee
News Summary - KMCC Bahrain Payoli Municipal Committee Inauguration Today
Next Story