കെ.എം.സി.സി തുറയൂർ പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമനാമ: 2024-2027 വർഷത്തേക്കുള്ള ബഹ്റൈൻ കെ.എം.സി.സി തുറയൂർ പഞ്ചായത്ത് കമ്മിറ്റി നിലവിൽവന്നു. ഹൂറയിൽ നടന്ന യോഗം കെ.എം.സി.സി ബഹ്റൈൻ പേരാമ്പ്ര മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ തോലെരി ഉദ്ഘാടനം ചെയ്തു. പി.ടി. അബ്ദുള്ള സ്വാഗതം പറഞ്ഞു.
അക്ബർ പാറക്കാത്ത് അധ്യക്ഷതവഹിച്ചു. കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് സഹജീവികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി ബഹ്റൈൻ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം സെക്രട്ടറി അമീർ തോലേരി ഉദ്ഘാടനം ചെയ്തു. ഇളവന സമദ്, സാഹിർ പാലച്ചുവട്, അഫീൻ ഇരിങ്ങത്ത്, ഇസ്മായിൽ പടന്നയിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സുബൈർ കണ്ണമ്പത്ത് (പ്രസിഡന്റ്), ഇളവന സമദ് (ജനറൽ സെക്രട്ടറി), ഇസ്മായിൽ പടനയിൽ (ട്രഷറർ), പി.ടി. അബ്ദുള്ള (ഓർഗനൈസിങ് സെക്രട്ടറി), അക്ബർ പാറക്കാത്ത്, നവാസ് ഒ.പി, ഗഫൂർ ചിറക്കര, (വൈസ് പ്രസിഡന്റ്), ഫദ്രുദ്ദീൻ പി.എം, സാഹിർ പാലച്ചുവട്, ഖാലിദ് എ.എം (ജോയന്റ് സെക്രട്ടറി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.