Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാ​യി​സ് അ​ലി​ക്ക്‌...

ഫാ​യി​സ് അ​ലി​ക്ക്‌ കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Faiz Ali
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര സൈ​ക്കി​ൾ സ​ഞ്ചാ​രി ഫാ​യി​സ് അ​ലി​ക്ക്‌ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​നാ​മ: അ​ന്താ​രാ​ഷ്ട്ര സൈ​ക്കി​ൾ സ​ഞ്ചാ​രി ഫാ​യി​സ് അ​ലി​ക്ക്‌ ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ഓ​ഫി​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കേ​ര​ള​ത്തി​ൽ നി​ന്നു ല​ണ്ട​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് ഫാ​യി​സ് അ​ലി ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്.

സൈ​ക്കി​ൾ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച സാ​ഹ​സി​ക​ത​ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹം ന​ൽ​കു​ന്ന സ്നേ​ഹ​വാ​യ്പ്പ് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണെ​ന്നും ഫാ​യി​സ് പ​റ​ഞ്ഞു.

കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഷാ​ഫി പാ​റ​ക്ക​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ റ​ഫീ​ഖ് തോ​ട്ട​ക്ക​ര, കെ.​കെ.​സി. മു​നീ​ർ, സ​ലീം ത​ള​ങ്ക​ര, അ​സ്‌​ലം വ​ട​ക​ര, ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പോ​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ സ്വാ​ഗ​ത​വും ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യ വി.​എ​ച്ച്. അ​ബ്ദു​ല്ല, റ​ഷീ​ദ് ആ​റ്റൂ​ർ, റോ​ണ ക​രീം ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - KMCC given reception to Faiz Ali
Next Story