Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി ഹമദ് ടൗൺ...

കെ.എം.സി.സി ഹമദ് ടൗൺ കമ്മിറ്റി ഇഫ്താർ സംഗമം

text_fields
bookmark_border
കെ.എം.സി.സി ഹമദ് ടൗൺ കമ്മിറ്റി ഇഫ്താർ സംഗമം
cancel
camera_alt

കെ.എം.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ഫാമിലി ഇഫ്താർ മീറ്റ്

മനാമ: കെ.എം.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി ഫാമിലി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ പാറക്കടവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇല്യാസ് മുറിച്ചാണ്ടി സ്വാഗതവും ട്രഷറർ അബ്ബാസ് വയനാട് നന്ദിയും പറഞ്ഞു. അസ്‍ലം ഹുദവി കണ്ണാടിപറമ്പ് നസീഹത്ത് നടത്തി. കരീം ഹാജി റോണ, മൊയ്തു ഹാജി സിംസിം, മുഹമ്മദലി ചങ്ങരംകുളം, ഗഫൂർ എടച്ചേരി, ഷുക്കൂർ അൽഫ, സകരിയ്യ എടച്ചേരി, മരക്കാർ കിണാശേരി, സുബൈർ പാലക്കാട്, റുമൈസ് കണ്ണൂർ, ആഷിഖ് പരപ്പനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി. ഗഫൂർ ഉണ്ണിക്കുളം, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഹാരിസ് വി.വി തൃത്താല, ശിഹാബ് പ്ലസ് ഹുസൈൻ വയനാട് തുടങ്ങിയവർ സംബന്ധിച്ചു.

കെ.എം.സി.സി ബഹ്‌റൈൻ സി.എച്ച് സെന്ററിലേക്കുള്ള സഹായധനം ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ പാറക്കടവ്, ഹമദ് ടൗൺ ഏരിയ സി.എച്ച്. സെന്റർ നിരീക്ഷകൻ കുരുട്ടി മൊയ്തു ഹാജിക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCIftar SangamHamad Town Committee
News Summary - KMCC Hamad Town Committee Iftar Sangam
Next Story