Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി ഹ​മ​ദ്​...

കെ.​എം.​സി.​സി ഹ​മ​ദ്​ ടൗ​ൺ ‘മാ​ന​വീ​യം 24’ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ഇ​ന്ന്​

text_fields
bookmark_border
കെ.​എം.​സി.​സി ഹ​മ​ദ്​ ടൗ​ൺ ‘മാ​ന​വീ​യം 24’ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ഇ​ന്ന്​
cancel
camera_alt

‘മാ​ന​വീ​യം 24’ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഹ​മ​ദ്​​ടൗ​ൺ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ‘മാ​ന​വീ​യം 24’ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന അ​ഹ്‌​ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ഇ​ന്ന്. രാ​ത്രി എ​ട്ടു മു​ത​ൽ ഹ​മ​ദ് ടൗ​ൺ കാ​നൂ​മ​ജ്​​ലി​സി​ലാ​ണ്​ പ​രി​പാ​ടി ന​ട​ക്കു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്​​മി​യു​മാ​യ സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​രി​പാ​ടി ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബ്റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ​ചെ​യ്യും. കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​യി​നാ​ർ ക​ള​ത്തി​ങ്ക​ൽ സം​സാ​രി​ക്കും. സ്ത്രീ​ക​ൾ​ക്കും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ന​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​നി​ലെ ബി​സി​ന​സ്​ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ സു​ബൈ​ർ പു​ളി​യാ​വ്, മൊ​യ്​​തു ഹാ​ജി കു​രു​ട്ടി എ​ന്നി​വ​രെ ബി​സി​ന​സ്​ അ​വാ​ർ​ഡ്​ ന​ൽ​കി ആ​ദ​രി​ക്കു​ന്നു.

2014 മു​ത​ൽ ഹ​മ​ദ്​ ടൗ​ൺ കെ.​എം.​സി.​സി ‘മാ​ന​വീ​യം’ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും പൊ​തു സ​മൂ​ഹ​ത്തി​ൽ​നി​ന്ന്​ ന​ല്ല പ്ര​തി​ക​ര​ണം ഈ ​പ​രി​പാ​ടി​ക്കു​ണ്ടാ​വാ​റു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ്വാ​ഗ​ത​സം​ഘം അം​ഗ​ങ്ങ​ളാ​യ അ​ബൂ​ബ​ക്ക​ർ പാ​റ​ക്ക​ട​വ്, ഇ​ല്യാ​സ് മു​റി​ച്ചാ​ണ്ടി, സ​ക​രി​യ എ​ട​ച്ചേ​രി, അ​ബ്ബാ​സ് വ​യ​നാ​ട്, ഹു​സൈ​ന്‍ വ​യ​നാ​ട്, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ, റു​മ​യ്സ് ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharain
News Summary - KMCC Hamad Town 'Humanities 24' lecture program today
Next Story