Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
KMCC Kannur District Committee
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം മു​സ്‍ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ഇ​സ്‌​മ​യി​ൽ വ​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം.​എ​സ്.​എ​ഫ് മു​ൻ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഫാ​ത്തി​മ തെ​ഹ്‍ലി​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് മ​ഹ​മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി, ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, സെ​ക്ര​ട്ട​റി നി​സാ​ർ ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, ഇ​സ്മാ​യി​ൽ പ​യ്യ​ന്നൂ​ർ, സി​ദ്ദീ​ഖ് ക​ണ്ണാ​ടി​പ്പ​റ​മ്പ്, ഫ​ത്താ​ഹ് പൂ​മം​ഗ​ലം, ല​ത്തീ​ഫ് ചെ​റു​കു​ന്ന്, ഇ​സ്മാ​യി​ൽ വ​ട്ടി​യേ​ര, നാ​സ​ർ മു​ല്ലാ​ളി, ഇ​ബ്രാ​ഹീം വ​ള​പ​ട്ട​ണം, സ​ഹീ​ർ ശി​വ​പു​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റൗ​ഫ് മാ​ട്ടൂ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌ കാ​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Bahrainbahrainnews
News Summary - KMCC Kannur District Committee Family Meet
Next Story