Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല വ​യ​നാ​ടി​ന് ഒ​രു വീ​ടും അ​ഞ്ചു​ല​ക്ഷം രൂ​പ​യും ന​ൽ​കും

text_fields
bookmark_border
kmcc
cancel
camera_alt

 കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല യോ​ഗം

മ​നാ​മ: ബ​ഹ്റൈ​ൻ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി വ​യ​നാ​ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി മു​സ് ലിം ​ലീ​ഗ് പ്ര​ഖ്യാ​പി​ച്ച 100 വീ​ട് പ​ദ്ധ​തി​യി​ലേ​ക്ക് ഒ​രു വീ​ടും ബ​ഹ്റൈ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സ്വ​രൂ​പി​ക്കു​ന്ന ഫ​ണ്ടി​ലേ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്റ് അ​ഷ്റ​ഫ് മ​ഞ്ചേ​ശ്വ​രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് പ​ട്ട്ള, ട്ര​ഷ​റ​ർ അ​ച്ചു പൊ​വ്വ​ൽ എ​ന്നി​വ​ർ സം​സ്ഥാ​ന, ജി​ല്ല മ​ണ്ഡ​ലം വ​ർ​ക്കി​ങ് ക​മ്മി​റ്റി നേ​താ​ക്ക​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCWayanad LandslideBahrain News
News Summary - KMCC Kasargod district will give a house and Rs.5 lakh for Wayanad
Next Story