Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ഫു​ട്ബാ​ള്‍ ജ​ഴ്സി പ്ര​കാ​ശ​നം

text_fields
bookmark_border
കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ഫു​ട്ബാ​ള്‍ ജ​ഴ്സി പ്ര​കാ​ശ​നം
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്റൈ​ൻ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഫു​ട്ബാ​ള്‍ ടീ​മി​ന്റെ

ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഫു​ട്ബാ​ള്‍ ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബാ​ള്‍ താ​രംഅ​ന​സ് എ​ട​ത്തൊ​ടി​ക​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു.

ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ, പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി, പി.​ഇ. സാ​ദി​ഖ്(JCI), കെ.​എം. ഇ​സ്മാ​യി​ല്‍, ഫാ​രി​സ് ഓ​മാ​നൂ​ര്‍, ഷ​ബീ​റ​ലി ക​ക്കോ​വ്, ജ​ലീ​ല്‍ കൊ​ണ്ടോ​ട്ടി, ഹ​സീ​ബ് കൊ​ട്ട​പ്പു​റം, നി​സാം കൊ​ട്ടു​ക്ക​ര എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kondottybahrain kmcc
News Summary - KMCC Kondotty Mandal Football Jersey Release
Next Story