Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കു​റ്റ്യാ​ടി മ​ണ്ഡ​ലം മെ​ഡി​ക്ക​ൽ ക്യാ​മ്പ് 24ന്

text_fields
bookmark_border
കെ.​എം.​സി.​സി കു​റ്റ്യാ​ടി മ​ണ്ഡ​ലം മെ​ഡി​ക്ക​ൽ ക്യാ​മ്പ് 24ന്
cancel

​മ​നാ​മ: ബ​ഹ്റൈ​ൻ കെ.​എം.​സി​സി കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ഗു​ദൈ​ബി​യ ആ​സ്റ്റ​ർ ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച മ​നാ​മ ആ​സ്റ്റ​ർ ക്ലി​നി​ക്കി​ൽ ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റ​സാ​ഖ് ആ​യ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​ടി. ഫൈ​സ​ൽ, മു​നീ​ർ പി​ലാ​ക്കൂ​ൽ, സ​ഹീ​ർ വി​ല്യാ​പ്പ​ള്ളി, ടി.​വി. റ​ഫീ​ഖ്, കാ​സിം കോ​ട്ട​പ്പ​ള്ളി, നി​ധി​ൻ മു​ഹ​മ്മ​ദ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ടി.​ടി. അ​ഷ്‌​റ​ഫ് കാ​ക്കു​നി, പി.​എം.​എ. ഹ​മീ​ദ് അ​രൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KutyadiK.M.C.C
News Summary - KMCC Kutyadi
Next Story