Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മ​ല​പ്പു​റം പ്രോ​ട്ടീ​ൻ സ​മ്മ​ർ ഫി​യ​സ്റ്റ ഗ്രാ​ൻ​ഡ് ഫി​നാ​ലെ നാ​ളെ

text_fields
bookmark_border

മ​നാ​മ: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഒ​രു മാ​സ​ത്തോ​ള​മാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന പ്രോ​ട്ടീ​ൻ സ​മ്മ​ർ ഫി​യ​സ്റ്റ​യു​ടെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ആ​ഗ​സ്റ്റ് 16ന് ​കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ക്കും.

ജൂ​ലൈ 21ന് ​ആ​രം​ഭി​ച്ച ക്യാ​മ്പി​ൽ ആ​റു മു​ത​ൽ 14 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ക്ടി​വി​റ്റി​ക​ൾ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, ആ​ർ​ട്സ് ഫെ​സ്റ്റ്, സ്പോ​ർ​ട്സ് മീ​റ്റ്, ലൈ​ഫ് സ്കി​ൽ ട്രെ​യി​നി​ങ്, ട്രോ​മാ കെ​യ​ർ ഫ​സ്റ്റ് എ​യ്ഡ് ട്രെ​യി​നി​ങ്, ഗെ​യിം​സ്, മാ​ഗ​സി​ൻ റി​ലീ​സ് തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ങ്ങ​ൾ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു.

വ്യ​ക്തി​ത്വ വി​ക​സ​നം, നേ​തൃ​പാ​ട​വം, ലൈ​ഫ് സ്കി​ൽ​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഫ്യൂ​ച​ർ വേ​ൾ​ഡ്, എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്, ക​രി​യ​ർ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ട്രെ​യി​നി​ങ് സെ​ഷ​നു​ക​ൾ ന​ട​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ പ്ര​ശ​സ്ത ലൈ​ഫ് സ്കി​ൽ ട്രെ​യി​ന​ർ​മാ​രാ​യ ന​ബീ​ൽ പാ​ല​ത്തും യ​ഹ്‌​യ മു​ബാ​റ​ക്കു​മാ​ണ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് .

ക്യാ​മ്പി​ന്റെ ഗ്രാ​ൻ​ഡ് ഫി​നാ​ലെ ന​ട​ക്കു​ന്ന ആ​ഗ​സ്റ്റ് 16ന് ​ലൈ​ഫ് കാ​ർ​ണി​വ​ൽ എ​ക്സി​ബി​ഷ​ൻ, ക​ലാ പ​രി​പാ​ടി​ക​ൾ, പാ​ര​ന്റി​ങ് ട്രെ​യി​നി​ങ് എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കും. സ​മാ​പ​ന സം​ഗ​മ​ത്തി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ മു​ഖ്യാ​തി​ഥി​യാ​കും. കെ.​എം.​സി.​സി സം​സ്ഥാ​ന, ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - KMCC Malappuram Protein Summer Fiesta Grand Finale on friday
Next Story